AICC ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ | Oneindia Malayalam

2019-07-03 161

Senior Congress leaders asked rahul Gandhi to stay as Congress President, Joined in congress worker's Dharna
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം. പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള നീക്കത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന ആവശ്യപ്പെട്ടാണ് എഐസിസി ഓഫീസിന് മുന്‍വശത്തെ മരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്നു പോലീസുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ പിന്നീട് ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു

Videos similaires